ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നു; 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി
മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. നാലാഴ്‌ചക്കിടെ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് 45 ശതമാനം കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു....
ഇന്ത്യയടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ പ്രവേശന നിയന്ത്രണം
ദുബായ്: കോവിഡ് വ്യാപനം ഏഷ്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്‌ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് ദുബായില്‍ പ്രത്യേക നിയന്ത്രണം.
ഈ രാജ്യങ്ങളില്‍ നിന്നും ടൂറിസ്‌റ്റ്, സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ നിന്നുമുള്ള...
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനഃരാരംഭിച്ചു
റിയാദ് : കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ആദ്യഘട്ട സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബറില്‍ നടത്താന്‍ പോകുന്ന സര്‍വീസുകളുടെ ഷെഡ്യൂളാണ്...
ഉംറ തീർഥാടനം; രണ്ടാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കം
മക്ക: ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടം ഞായറാഴ്‌ച തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച നീണ്ടു നിൽക്കുന്ന തീർഥാടനത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ തീർഥാടകരെ അനുവദിക്കും. നേരത്തെ 6,000 തീർഥാടകർക്ക് ആയിരുന്നു അനുമതി ഉണ്ടായിരുന്നത്....
കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു
കുവൈത്ത് സിറ്റി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ 19 പേരെ തിരിച്ചയച്ചു. കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ വിസാ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഉള്ള 19 പേരെയാണ്...
യുഎഇയില്‍ കോവിഡ് പരിശോധനക്ക് ഇനി മുതല്‍ പോലീസ് നായകളും
യുഎഇ : ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി മുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് നായകളേയും ഉപയോഗിക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതായി അധികൃതര്‍ അറിയിച്ചു. ഒപ്പം തന്നെ കോവിഡ് രോഗികളെ കണ്ടെത്താന്‍ ഇത്തരം...
യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു
യുഎഇ : യുഎഇയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 1421 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്‌ഥിരീകരിച്ചത്....
റഷ്യയുടെ സ്‌പുട്നിക് 5; മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഒരുങ്ങി യുഎഇ
യുഎഇ : റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിന് ഒരുങ്ങി യുഎഇ. ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തിന് യുഎഇ ഒരുങ്ങുന്നത്. വാക്‌സിന്റെ മൂന്നാം...









































