Sun, Mar 29, 2026
22.4 C
Dubai

കോവിഡ് പരിശോധന; മൂന്നു മാളുകളിൽ സൗകര്യം ഒരുക്കി ദുബൈ

ദുബൈ: കോവിഡ് പരിശോധനക്ക് മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹെൽത്ത് അതോറിറ്റിയുടെ...

ഇത്തവണ നേരത്തേ എത്തും; ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ തിയ്യതി പ്രഖ്യാപിച്ചു

ദുബൈ: ദുബൈക്ക് ഉൽസവാന്തരീക്ഷം നൽകാൻ ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ ഇത്തവണ നേരത്തേ എത്തുന്നു. 26-ാമത് ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ (ഡി എസ് എഫ്) തിയ്യതികൾ പ്രഖ്യാപിച്ചു. ഡിസംബർ 17 മുതൽ 2021 ജനുവരി...

പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

മനാമ: പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് രോഗബാധിതരെ കണ്ടെത്താന്‍ ഒരുങ്ങി ബഹ്റൈന്‍ ഭരണകൂടം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നൂതന വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കെ-9 യൂണിറ്റില്‍പ്പെട്ട പോലീസ് നായകളെ ആണ്...

ഒമാനില്‍ ഏപ്രില്‍ മുതല്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ ഉത്തരവായി

മസ്‌കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) ഏര്‍പ്പെടുത്താന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് വാറ്റ് നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ച് ശതമാനമായിരിക്കും മൂല്യ...

ഒമാന്‍; പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന

മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 685 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 106575...

കുവൈത്ത് അമീറുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്രമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിനെ സന്ദർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ മുൻ അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ...

ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്ക് തുടക്കം

ബഹ്‌റൈന്‍: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ തുടങ്ങി. ടീംസ് ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചാണ് ക്‌ളാസുകള്‍ നടക്കുന്നത്. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചും ക്‌ളാസുകള്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ്...

ഒമാനില്‍ നൈറ്റ് കര്‍ഫ്യൂ നിലവില്‍ വന്നു; ഒക്‌ടോബർ 24 വരെ തുടരും

മസ്‌കറ്റ്: ഒമാനില്‍ ഒക്‌ടോബർ 24 വരെ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് അടച്ചിടല്‍. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗബാധയെ തുടര്‍ന്നാണ് പുതിയ നടപടിയുമായി ഭരണകൂടം...
- Advertisement -