Mon, Mar 30, 2026
22.2 C
Dubai

സൗദി; വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് അധികൃതര്‍

റിയാദ് : സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്‌ച വരെ ശക്തമായ മഴ തുടരാന്‍...

കുവൈത്തില്‍ പുതിയ അമീര്‍ സ്ഥാനമേറ്റു

കുവൈത്ത്: രാജ്യത്ത് രാവിലെ 11 മണിക്ക് കൂടിയ പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബൈര്‍ അല്‍ സബാഹ് പുതിയ അമീറായി സ്ഥാനമേറ്റു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 പ്രകാരമാണ്...

ലേബർ ക്യാമ്പ് നിയമം ലംഘിച്ചാൽ തടവും പിഴയും; കടുത്ത നടപടികളുമായി സൗദി

റിയാദ്: ലേബർ ക്യാമ്പ് (തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ) നിയമങ്ങൾ ലംഘിച്ചാൽ തടവു ശിക്ഷയും വൻ തുക പിഴയും ഈടാക്കാൻ സൗദി അറേബ്യ. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും...

കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് വിട വാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ജാബിര്‍ അസ്സബാഹ് അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് വിട പറഞ്ഞത്. 91 വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി ജൂലൈ...

യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും; പ്രത്യേക നിരക്ക് ഈടാക്കില്ല

അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും. യാത്ര മുടങ്ങിയ പ്രവാസികൾക്ക് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്ന നടപടികൾ ആരംഭിച്ചു. കഴിഞ്ഞ...

നാല് ഇന്ത്യന്‍ ലാബുകളിലെ കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല; ദുബായ്

ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് ദുബായ്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍...

രോഗ ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; യുഎഇയില്‍ നേരിയ ആശ്വാസം

യുഎഇ : യുഎഇയില്‍ തിങ്കളാഴ്‌ച കോവിഡ് രോഗബാധിതരേക്കാള്‍ കൂടുതല്‍ ആളുകള്‍ കോവിഡ് മുക്തരായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 626 പേര്‍ക്കാണ് ഇന്ന് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 988 ആളുകള്‍ രോഗ മുക്തരാകുകയും ചെയ്‌തു. കോവിഡ്...

രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി

അബുദാബി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ താമസക്കാരും, സന്ദര്‍ശകരും രാജ്യത്തേക്ക് കടക്കുമ്പോള്‍ തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും രാജ്യത്തേക്ക് പ്രവേശിച്ച തീയതി...
- Advertisement -