ഹജ്‌ജ് തീർഥാടനം; രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും
അബുദാബി: ഈ വർഷത്തെ ഹജ്‌ജ് രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിൽ നിന്നുള്ള തീർഥാടകർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്‌റ്റർ ചെയ്യാം. തീർഥാടകർ യുഎഇയുടെ ജനറൽ അതോറിറ്റി...
യുഎഇയിലെ ഒരുശതമാനം സ്വദേശിവൽക്കരണം; സമയപരിധി ജൂൺ അവസാനം വരെ മാത്രം
ദുബായ്: 2022 ജൂൺ 30നു മുൻപ് അതാത് സ്വകാര്യ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരുശതമാനം സ്വദേശികൾ ആയിരിക്കണം എന്ന യുഎഇ നിയമം നടപ്പിലാക്കിയില്ലെങ്കിൽ വലിയ പിഴയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന്...
ലുലു എക്‌സ്‌ചേഞ്ച് സമ്മാനം: ദുബായിലെ വീട് മലയാളിക്ക് ; ഔഡി കാർ ഇന്തോനേഷ്യക്കാരന്
അബുദാബി: ലുലു എക്‌സ്‌ചേഞ്ച് അതിന്റെ പ്രചരണഭാഗമായി നടത്തിയ 'Send Money Win Home' ക്യാമ്പയിനിലെ മെഗാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ 31ന് അവസാനിച്ച ക്യാമ്പയിനിൽ ദുബൈയിൽ...
പ്രവാസി സൗഹൃദ നഗരമായി ദുബായ്; നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്
ദുബായ്: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ദുബായ്. പട്ടികയിൽ രണ്ടാം സ്‌ഥാനത്താണ് ദുബായ്. ഒന്നാം സ്‌ഥാനത്ത് വാലെൻഷ്യ ആണ്. മൂന്നാം സ്‌ഥാനത്ത് മെക്‌സിക്കോ സിറ്റിയും ഇടംപിടിച്ചു.
'ഇന്റർനാഷൻസ്'...
കോവിഡ് വാക്‌സിൻ; ഹജ്‌ജ് തീർഥാടകർ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദ്ദേശം
റിയാദ്: ഈ വർഷം ഹജ്‌ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്ന് സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും...
സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്: മികച്ച നേട്ടവുമായി അഹ്‌മദ് ഷഹ്‌ലാൻ
ഷാർജ: റയാൻ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ജനുവരി 7-8 തിയതികളിൽ നടന്ന ഇൻലൈൻ / ക്വാഡ്‌സ് സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 300 മീറ്റർ വിഭാഗത്തിൽ അഹ്‌മദ് ഷഹ്‌ലാൻ ഒന്നാം സ്‌ഥാനം നേടി. മറ്റു രണ്ടു...
ഓറിയോ ബിസ്‌ക്കറ്റ് ഹലാൽ; വിശദീകരണവുമായി യുഎഇ
അബുദാബി: ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന പ്രചരണത്തിന് വിശദീകരണവുമായി യുഎഇ അധികൃതർ രംഗത്ത്. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പും ആൽക്കഹോൾ അംശവും അടങ്ങിയിട്ടുണ്ട് എന്നത് വ്യാജ പ്രചരണം ആണെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ്...
ഖത്തറിലേത് നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്; ബിബിസിയുടെ പ്രചാരണങ്ങള്‍ വിലപ്പോയില്ല
ദോഹ: നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ ബിബിസി 'നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്' ഏതെന്ന് കണ്ടെത്താൻ അവരുടെ പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച...








































