കുരങ്ങുപനി; സൗദിയിൽ ആദ്യ കേസ് റിപ്പോർട് ചെയ്‌തു
റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി റിപ്പോർട് ചെയ്‌തു. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ നിലവിൽ ചികിൽസയിൽ കഴിയുകയാണ്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും നിരീക്ഷിച്ചു വരികയാണെന്നും ഇവരില്‍ നിന്നും സാംപിൾ...
ടൈം മാഗസിന്റെ ലോകത്തിലെ മികച്ച സ്‌ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി ദോഹ
ദോഹ: ടൈം മാഗസിന്റെ ലോകത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ദോഹയും ഇടം നേടി. 50 സ്‌ഥലങ്ങളുടെ പട്ടികയിലാണ് ഖത്തറിലെ ദോഹ ഇടം നേടിയത്. നവംബറിൽ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് ആതിഥേയത്വം...
കനത്ത മഴ; ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു
മസ്‌ക്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മരിച്ച ആളുകളുടെ എണ്ണം 11 ആയി ഉയർന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകട മരണങ്ങൾ വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിൽപ്പെട്ടും 4...
ഒമാനിൽ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു
മസ്‌ക്കറ്റ്: കനത്ത മഴയിൽ അപകടങ്ങൾ പതിവായതോടെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
രാജ്യത്തെ ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ...
ഒമാനിൽ കുട്ടികൾ ഉൾപ്പടെ 5 ഇന്ത്യക്കാരെ കടലിൽ കാണാതായി
മസ്‌ക്കറ്റ്: ഒമാനിലെ സലാലയിൽ കടലിൽ വീണ് 3 കുട്ടികളടക്കം 5 പേരെ കാണാതായി. ഇന്നലെ വൈകുന്നേരത്തോടെയാണ് 8 പേരടങ്ങിയ സംഘം ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സെയിലില്‍ ബീച്ചില്‍ വച്ച്...
യുഎഇയിൽ കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 1,609 രോഗബാധിതർ
അബുദാബി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി അധികൃതർ വ്യക്‌തമാക്കി. 1,609 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത്...
നിരോധിത ഗുളികകൾ കൈവശം വെച്ചു; ബഹ്‌റൈനിൽ 48കാരൻ അറസ്‌റ്റിൽ
മനാമ: ബഹ്‌റൈനിൽ നിരോധിത ഗുളികകൾ കൈവശം വെച്ചതിന് 48 വയസുകാരനെ അറസ്‌റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ആൻഡ്...
ബാങ്കുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ. ജൂലൈ 10ആം തീയതി മുതൽ മൂന്നു ദിവസമാണ് ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. തുടർന്ന് ജൂലൈ 13 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
ബാങ്കുകള്‍, എക്‌സ്‌ചേഞ്ച്...








































