50 വയസ് കഴിഞ്ഞവർ നാലാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം; കുവൈറ്റ്
കുവൈറ്റ്: നാലാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ നിർദ്ദേശം നൽകി കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയം. 50 വയസിന് മുകളിൽ ഉള്ള ആളുകളും പ്രതിരോധശേഷി കുറഞ്ഞ ആളുകളും നാലാം ഡോസ്(രണ്ടാം ബൂസ്‌റ്റർ ഡോസ്)...
ഹജ്‌ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ
റിയാദ്: ഹജ്‌ജ് തീർഥാടനത്തിനായി മലയാളികൾ ഉൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ എത്തി. 79,237 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതിയുള്ളത്. ഇതിൽ 56,637 പേർ ഹജ്‌ജ് കമ്മിറ്റി വഴിയും 22,600...
പെട്രോൾ വില വർധന; ദുബായിലും ഷാർജയിലും ടാക്‌സി നിരക്ക് കൂട്ടി
ദുബായ്: രാജ്യത്ത് പെട്രോൾ വിലയിൽ ഉണ്ടായ വർധനയെ തുടർന്ന് ദുബായിലും ഷാർജയിലും ടാക്‌സി നിരക്കിൽ ആനുപാതിക വർധന. ദുബായിൽ മിനിമം നിരക്കിൽ വർധനയില്ല. മിനിമം നിരക്ക് 12 ദിർഹമായി തന്നെ തുടരും. എന്നാൽ...
കെട്ടിടത്തിന്റെ 29ആം നിലയിൽ നിന്ന് വീണു; യുഎസിൽ മൂന്നുവയസുകാരന് ദാരുണാന്ത്യം
ന്യൂയോർക്ക്: യുഎസിൽ കെട്ടിടത്തിന്റെ 29ആം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്‌ച രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ...
ഇന്ധനവില വര്‍ധന; യുഎഇയില്‍ ടാക്‌സി നിരക്ക് കൂട്ടി
ദുബായ്: യുഎഇയില്‍ ഇന്ധന വില വര്‍ധിച്ചതോടെ ദുബായിലും ഷാര്‍ജയിലും ടാക്‌സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മാസവും...
നിയമ ലംഘനം; ബഹ്‌റൈനിൽ പരിശോധന തുടരുന്നു
മനാമ: നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താനായി ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന.
വടക്കന്‍...
ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ
മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ജൂലൈ 8ആം തീയതി മുതൽ 12ആം തീയതി വരെ രാജ്യത്തെ പൊതുമേഖലക്ക് അവധി ആയിരിക്കും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍...
ചൂട് ഉയരുന്നു; ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനിൽ ചൂട് കൂടുന്നതിനെ തുടർന്ന് ഇന്നലെ മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. ഇതോടെ ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന...








































