Sun, Jan 25, 2026
18 C
Dubai

കടൽ വെള്ളരിയുടെ വിൽപനക്ക് 3 വർഷം വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌ക്കറ്റ്: കടൽ വെള്ളരിയെ പിടിക്കുന്നതിനും, കൈവശം വെക്കുന്നതിനും, വ്യാപാരം നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി ഒമാൻ. മൂന്ന് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ

ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ. നവംബർ 15ആം തീയതി മുതലാണ് നിരോധനം നിലവിൽ വരിക. നഗരസഭാ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒറ്റത്തവണ ഉപയോഗിക്കുന്നതിന് പകരം അംഗീകൃത മാനദണ്ഡങ്ങൾ...

ആംബുലൻസ് സർവീസുകൾ ഇനി വിരൽതുമ്പിൽ; പുതിയ ആപ് അവതരിപ്പിച്ച് ഒമാൻ

മസ്‌കറ്റ്: അടിയന്തര സാഹചര്യങ്ങൾ പെട്ടെന്ന് റിപ്പോർട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക്ക് ആപ്‌ളിക്കേഷനുമായി ഒമാൻ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്‌ളിക്കിലൂടെ ആംബുലന്‍സ് (എസ്‌ഒഎസ്) സംവിധാനം ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക്...

സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍

മസ്‌കറ്റ്: ഒമാനിലെ സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ സലാം എയര്‍. ജൂലൈ 22ന് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസുകളാണുള്ളത്. രാത്രി 12.25ന് സുഹാറില്‍ നിന്ന്...

തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം; യുഎഇ

ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്‌തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്‌തമായ അവബോധം തൊഴിലാളികൾക്ക്...

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുള്ളത്. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ യെല്ലോ...

ആറ് തൊഴിൽ മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നീക്കവുമായി അധികൃതർ. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ...

കടലിൽ കാണാതായ ഒമാൻ പൗരൻമാർ തിരികെയെത്തി; രണ്ടാം ജൻമമെന്ന് യുവാക്കൾ

മസ്‌കറ്റ്: ഒമാനിൽ കടലിൽ കാണാതായ രണ്ട് യുവാക്കൾ തിരികെയെത്തി. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്ന് ജൂണ്‍ ഒന്‍പതിന് മൽസ്യബന്ധനത്തിന്...
- Advertisement -