Wed, Feb 25, 2026
23 C
Dubai

ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ ഈ മാസം 22ആം തീയതി തുറക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറക്കുന്നത്. ഇതോടെ അൽമക്‌തൂം വിമാനത്താവളത്തിൽ നിന്ന് മുഴുവൻ വിമാന സർവീസുകളും ദുബായ്...

പ്രവാചകനെതിരെ ബിജെപി നേതാക്കളുടെ പരാമർശം; അപലപിച്ച് അമേരിക്കയും

വാഷിങ്‌ടൺ: പ്രവാചകനെതിരേ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കയും. 'രണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഎസ് സ്‌റ്റേറ്റ്...

കൈക്കൂലി കേസ്; കുവൈറ്റിൽ വനിതാ ജീവനക്കാർ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്‌റ്റിൽ. പാസ്‌പോർട്ട് ഓഫിസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്...

യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

വാഷിങ്‌ടൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെസ്‌റ്റാവിയ ഹിൽസിലെ സെന്റ് സ്‌റ്റീഫൻസ് എപിസ്‌കോപൽ പള്ളിയിൽ...

ലോക കേരള സഭയിലേക്ക് സലാം പാപ്പിനിശേരിയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: യുഎഇയിലെ നിയമ പ്രതിനിധിയും യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ യുമായ സലാം പാപ്പിനിശേരിയെ ലോക കേരള സഭ അംഗമായി തിരഞ്ഞെടുത്തു. യുഎഇയിൽ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇദ്ദേഹം നൽകി വരുന്ന...

അഴിമതി; മുന്‍ സൗദി അംബാസഡറും ജഡ്‌ജിമാരും ഉള്‍പ്പടെ അറസ്‌റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്‌ജിമാരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്ക് ശിക്ഷ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്. മുന്‍ സൗദി...

ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഖത്തർ

ദോഹ: ഗാർഹിക തൊഴിലാളികളുടെ ജോലിസമയത്തിൽ ക്രമീകരണം നടത്തി ഖത്തർ. ഇത് പ്രകാരം ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ അധിക സമയം ജോലി ചെയ്യുന്ന സാഹചര്യത്തിൽ...

ഹജ്‌ജ് തീർഥാടനം; 26,445 ഇന്ത്യക്കാർ സൗദിയിൽ

റിയാദ്: ഹജ്‌ജ് തീർഥാടനത്തിന്റെ ഭാഗമായി 26,445 ഇന്ത്യക്കാർ സൗദി അറേബ്യയിലെത്തി. മലയാളികൾ ഉൾപ്പടെയാണ് ഇത്രയും പേർ ഹജ്‌ജ് നിർവഹിക്കാൻ സൗദിയിൽ എത്തിയത്. ഇവരിൽ 23,919 പേർ മദീനയിലും 2,526 പേർ മക്കയിലുമാണുള്ളത്. കേന്ദ്ര ഹജ്...
- Advertisement -