62 പ്രവാസികള്‍ കൂടി അറസ്‌റ്റില്‍; കുവൈറ്റിൽ പരിശോധന തുടരുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 62 പ്രവാസികള്‍ കൂടി അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകരായ ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ...
ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ
മസ്‌ക്കറ്റ്: സമ്മർ ഷെഡ്യൂളിൽ 8 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. സർവീസുകൾ വർധിപ്പിച്ച ഇന്ത്യൻ നഗരങ്ങളിൽ കേരള സെക്‌ടറുകളും ഉൾപ്പെടുന്നുണ്ട്. കോഴിക്കോട്, കൊച്ചി സെക്‌ടറുകളിലേക്കാണ്...
മസ്‌ക്കറ്റ്-കണ്ണൂർ; സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. ജൂൺ 21ആം തീയതി മുതലാണ് സർവീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് ദിവസം സർവീസ്...
കോവിഡ് കേസുകളിൽ വർധന; ഗ്രീൻ പാസ് നിബന്ധനയിൽ മാറ്റവുമായി യുഎഇ
അബുദാബി: പ്രതിദിന കോവിഡ് കണക്കുകളിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ യുഎഇയില്‍ അല്‍ ഹുസ്‍ന്‍ ആപ്ളിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കോവിഡ് പരിശോധനയുടെ കാലാവധി 30 ദിവസത്തിൽ നിന്നും 14 ദിവസമായി കുറച്ചു. അധികൃതർ...
സൗദിയുടെ പല ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യത
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്‌ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ്...
ഓൺലൈനിൽ വ്യാജ പരസ്യം നൽകുന്നവർക്ക് എതിരെ കർശന നടപടി; യുഎഇ
അബുദാബി: ഓൺലൈനിൽ വ്യാജ പരസ്യവും പ്രൊമോഷനും നൽകുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ച് യുഎഇ പബ്ളിക് പ്രോസിക്യൂഷൻ. ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഓൺലൈനിൽ വ്യാജ പരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ ആണ് കർശന...
പ്രവാചക നിന്ദ; പ്രതിഷേധകരായ പ്രവാസികളെ അറസ്‌റ്റ് ചെയ്‌ത് നാടുകടത്തും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്‌റ്റ് ചെയ്‌ത് നാടുകടത്തും. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോർട് ചെയ്‌തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ...
ഫിഫ; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഖത്തറിൽ പുതിയ സംവിധാനം
ദോഹ: ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍. സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്‌ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി ഉപയോഗപ്പെടുത്തി...









































