പൊടിക്കാറ്റിന് വീണ്ടും സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
റിയാദ്: ഇന്ന് മുതൽ സൗദിയിൽ വീണ്ടും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ടു മൂന്നു ദിവസം ഇത് നീണ്ടു നിൽക്കുമെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുമെന്നും അധികൃതർ...
ഇന്ന് മുതൽ മാസ്‌ക് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ
ദോഹ: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. മാസ്‌ക് ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ ഉണ്ടാകും. ഇന്ന് മുതൽ അടച്ചിട്ടതും, തുറന്നതുമായ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ...
കൊച്ചി-സൗദി; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ
എറണാകുളം: കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഇൻഡിഗോ. ജൂൺ 15ആം തീയതി മുതലാണ് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കും,...
സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതിദിന കോവിഡ് അപ്‌ഡേഷൻ ഇനിയില്ല; ഖത്തർ
ദോഹ: സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള കോവിഡ് അപ്‌ഡേഷൻ ആഴ്‌ചയിൽ ഒരിക്കൽ ആക്കിയതായി ഖത്തർ. മെയ് 30ആം തീയതി മുതൽ എല്ലാ തിങ്കളാഴ്‌ചയും അതാത് ആഴ്‌ചയിലെ കോവിഡ് വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കാനാണ് നിലവിലെ...
യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ; സൗദി
റിയാദ്: രാജ്യത്ത് ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരുന്നാൽ 500 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി സൗദി. ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ളിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. സൗദി ട്രാഫിക്...
നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു; യുവതിക്ക് തടവുശിക്ഷ
ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്ന ഏഷ്യക്കാരിക്ക് ദുബായിൽ ജയിൽശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് യുവതിക്ക് രണ്ടുമാസത്തെ ജയിൽശിക്ഷ വിധിച്ചത്.
പെൺകുഞ്ഞിനാണ് യുവതി ജൻമം നൽകിയത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിനെ...
ഫാസ്‌റ്റ് ട്രാക്ക് റോഡുകളിൽ വാഹനം പതുക്കെ ഓടിച്ചാൽ പിഴ; ഖത്തർ
ദോഹ: ഫാസ്‌റ്റ് ട്രാക്ക് റോഡുകളിലൂടെ വാഹനം സാവധാനം ഓടിച്ചാൽ പിഴ ഈടാക്കേണ്ടി വരുമെന്ന് വ്യക്‌തമാക്കി ഖത്തർ. കുറഞ്ഞത് 500 റിയാലാണ് പിഴയായി ഈടാക്കേണ്ടി വരിക. ഗതാഗത നിയമത്തിലെ 53ആം വകുപ്പ് പ്രകാരം നിയമ...
മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ
ദോഹ: മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. ആശുപത്രികളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഒഴികെ മാസ്‌ക് നിർബന്ധമല്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ശനിയാഴ്‌ച മുതലാണ് ഈ ഇളവ് പ്രാബല്യത്തിൽ വരിക.
അതായത് ഈ മാസം 21 മുതൽ...








































