അരാംകോക്ക് നേരെ ആക്രമണം; ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
റിയാദ്: ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിൽ വർധന. ഒരു ശതമാനം വര്‍ധനയാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ എണ്ണവില ബാരലിന്...
ഹൂതികൾക്ക് എതിരെ സൗദിയുടെ തിരിച്ചടി; യമനിൽ വ്യോമാക്രമണം
റിയാദ്: ജിദ്ദയിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യമൻ തലസ്‌ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ച...
സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; തകർത്ത് സഖ്യസേന
റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്‍ഫോടക വസ്‌തുക്കള്‍ നിറച്ച ഒൻപത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്‌തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു....
യുഎഇക്ക് ആശ്വാസം; കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നു
അബുദാബി: യുഎഇയില്‍ കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിൽ കഴിയുകയായിരുന്ന 882 പേരാണ് രാജ്യത്ത് രോഗമുക്‌തരായതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം 347 പേര്‍ക്കാണ് രാജ്യത്ത് പുതുതായി...
ഉംറ തീർഥാടകർക്ക് ബുക്കിംഗ് നിർബന്ധം; സൗദി
റിയാദ്: കോവിഡ് ഇളവുകൾ നിലവിൽ വന്നതോടെ മക്കയിൽ ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ ഉംറ തീർഥാടനത്തിന് എത്തുന്നവർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇഅ്തമർനാ എന്ന ആപ്പ് വഴിയാണ് ഉംറ...
ഡെലിവറി ബോയ്‌സിന്റെ ലൈസൻസ്; നിബന്ധനകൾ പുതുക്കി യുഎഇ
അബുദാബി: യുഎഇയിൽ ഡെലിവറി ബോയ്‌സിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശീലന സമയം 20 മണിക്കൂറായി ഉയർത്തി. കൂടാതെ രാത്രി പരിശീലനവും നിർബന്ധമാക്കിയതായി...
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവ്
കുവൈറ്റ്: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുവൈറ്റിൽ വലിയ കുറവ് രേഖപ്പെടുത്തി. 2019ലെ കണക്കുകൾ വച്ച് നോക്കുമ്പോൾ 2021ൽ 19 ശതമാനം തൊഴിലാളികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതായത് 1.4 ലക്ഷം ഗാർഹിക തൊഴിലാളികളാണ് കുവൈറ്റിൽ...
പൊതുമാപ്പ്; കുവൈറ്റിൽ നൂറോളം തടവുകാർക്ക് മോചനം
കുവൈറ്റ് സിറ്റി: രാജ്യത്ത് നൂറോളം തടവുകാർ ജയിൽ മോചിതരായി. 61ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് അമീർ പ്രഖ്യാപിച്ച പൊതുമാപ്പാണ് തടവുകാർക്ക് തുണയായത്. ആകെ 1080 പേർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതിൽ ഇരുനൂറോളം...








































