യുഎഇയിൽ യാത്രാനിയന്ത്രണം നാളെ മുതൽ; വാക്‌സിൻ എടുത്തവർക്ക് ഇളവ്
അബുദാബി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎഇ പൗരൻമാർക്ക് പ്രഖ്യാപിച്ച യാത്രാനിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ. വാക്‌സിൻ സ്വീകരിക്കാത്ത പൗരൻമാർക്കാണ് യുഎഇയിൽ വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പൂർണമായും വാക്‌സിൻ സ്വീകരിച്ചവർ ബൂസ്‌റ്റർ ഡോസും സ്വീകരിക്കണമെന്ന്...
കോവിഡ് കേസുകൾ ഉയരുന്നു; യുഎഇയിൽ 2,655 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,655 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 7,82,866...
ഹജ്‌ജ് നിയമലംഘനം; ശിക്ഷ കൂടുതൽ കടുപ്പിച്ച് സൗദി
റിയാദ്: ഹജ്‌ജ് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് വൻ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. 10 ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക. കൂടാതെ 6 മാസം വരെ തടവ്...
അമേരിക്കയിൽ പ്രതിദിനം ഒരു ലക്ഷം രോഗികൾ; അതിവേഗം പടർന്ന് ഒമൈക്രോൺ
വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന...
ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ്; സൗദിയിൽ രണ്ടുപേർ അറസ്‌റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്‌ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന്...
വാരാന്ത്യത്തിലെ മാറ്റം; പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി
അബുദാബി: യുഎഇയിൽ ശനി, ഞായർ ദിവസങ്ങളിലേക്ക് വാരാന്ത്യം മാറ്റിയ സാഹചര്യത്തിൽ പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി. നിലവിലുള്ള റൂട്ടുകൾ ഭേദഗതി ചെയ്‌തും, പുതിയ സർവീസുകൾ ആരംഭിച്ചുമാണ് പൊതുഗതാഗത ബസ് സേവനം അബുദാബി...
ക്വാറന്റെയ്ൻ ലംഘിച്ചാൽ 2 ലക്ഷം റിയാൽ പിഴ; സൗദി
റിയാദ്: ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ(ഏകദേശം 20 ലക്ഷം രൂപ) പിഴയോ, രണ്ട് വർഷം തടവോ ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി അറേബ്യ. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശിക്ഷാ...
പാർട് ടൈം ജോലി ചെയ്യാനുള്ള നിയമം അടുത്ത മാസം പ്രാബല്യത്തിൽ; യുഎഇ
അബുദാബി: അടുത്ത മാസം 2ആം തീയതി മുതൽ പാർട് ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ പ്രാബല്യത്തിൽ വരും. സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട് ടൈം...








































