Wed, Jan 28, 2026
23 C
Dubai

സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോം; ഷാർജ

ഷാർജ: സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകി ഷാർജ. 6ആം ക്‌ളാസ് വരെയുള്ള കുട്ടികൾ വീട്ടിൽ ഓൺലൈൻ പഠനത്തിലാണെങ്കിൽ സർക്കാർ ജീവനക്കാരായ അമ്മമാർക്ക് അവരെ സഹായിക്കുന്നതിനായി വർക്ക്...

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ

ദോഹ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. ഒമൈക്രോൺ കേസുകളിലെ വർധനയെ തുടർന്നാണ് രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ  അധികൃതർ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ...

സാമൂഹിക ഒത്തുചേരലിന് വിലക്ക്; നിയന്ത്രണവുമായി കുവൈറ്റ്

കുവൈറ്റ്: സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രതിദിനം കോവിഡ്...

കുവൈറ്റിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുവൈറ്റിലെ ഫിഫ്‌ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അർദിയ ഫയർ സർവീസ് ഡിപ്പാർട്മെന്റിൽ...

ഒമാനിലെ പ്രവാസികൾക്ക് അംബാസിഡറെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ അവസരം

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് രാജ്യത്തെ ഇന്ത്യന്‍ സ്‌ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും, പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി...

യുഎഇയിൽ കനത്ത മഴ; ബുധനാഴ്‌ച വരെ തുടരും

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്‌ച വരെ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. അതിന് ശേഷം മഴക്ക് ശമനം ഉണ്ടാകുമെന്നും കാലാവസ്‌ഥാ കേന്ദ്രം കൂട്ടിച്ചേർത്തു....

ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല

അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. കോവിഡ് ഭീഷണി ഇല്ലാതെ യാത്ര ചെയ്യാവുന്ന 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്‌ചയിൽ...

ഗോൾഡൻ വിസയുണ്ടെങ്കിൽ ക്‌ളാസ് വേണ്ട, ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം; ദുബായ്

ദുബായ്: ഗോൾഡൻ വിസയുള്ള ആളുകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ളാസുകൾ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവരാണെങ്കിൽ അത് ഹാജരാക്കിയ ശേഷം നോളജ്...
- Advertisement -