Mon, Mar 16, 2026
25.3 C
Dubai

പൊതുസ്‌ഥലങ്ങളിലെ ഒത്തുചേരലിന് വിലക്ക്; കർശന നിയന്ത്രണങ്ങളുമായി ഒമാൻ

മസ്‌കറ്റ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. പള്ളികൾ, ഹാളുകൾ, പൊതുസ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നത് വിലക്കിയതായി കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്ന...

ഒമൈക്രോൺ; ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മനാമ: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തതോടെ ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി...

‘ലീഡർഷിപ്പ്‌ അവാർഡ്’ നിസാർ തളങ്കരക്ക്; ഷാർജ കെഎംസിസി കാസർകോട്‌ മണ്ഡലം സംഘാടകർ

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ഇൻകാസ്‌, കെഎംസിസി ഉൾക്കൊള്ളുന്ന വിശാല ജനകീയ മുന്നണി മികച്ച വിജയം നേടി. മുന്നണി ചെയർമാൻ നിസാർ തളങ്കരയുടെ നേതൃത്വമാണ് 'വിശാല ജനകീയ മുന്നണി'യെ ഇത്തവണയും അധികാരത്തിൽ...

ലോകത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്

ദുബായ്: 100 ശതമാനം പേപ്പര്‍ രഹിതമായ ലോകത്തെ ആദ്യ സര്‍ക്കാരായി ദുബായ് മാറിയെന്ന് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14...

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും

അബുദാബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്‌താലി ബെന്നറ്റ് അറിയിച്ചു. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. കഴിഞ്ഞ...

അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്; 50 മരണം

വാഷിങ്ടൺ: അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു. കെന്റക്കിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും...

വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്

ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്‌. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന്...

യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും

അബുദാബി: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക്...
- Advertisement -