Sat, Jan 24, 2026
17 C
Dubai

അരാംകോക്ക് നേരെ ആക്രമണം; ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു

റിയാദ്: ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിൽ വർധന. ഒരു ശതമാനം വര്‍ധനയാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ എണ്ണവില ബാരലിന്...

ഹൂതികൾക്ക് എതിരെ സൗദിയുടെ തിരിച്ചടി; യമനിൽ വ്യോമാക്രമണം

റിയാദ്: ജിദ്ദയിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യമൻ തലസ്‌ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ച...

സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; തകർത്ത് സഖ്യസേന

റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്‍ഫോടക വസ്‌തുക്കള്‍ നിറച്ച ഒൻപത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്‌തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു....

ഉംറ തീർഥാടകർക്ക് ബുക്കിംഗ് നിർബന്ധം; സൗദി

റിയാദ്: കോവിഡ് ഇളവുകൾ നിലവിൽ വന്നതോടെ മക്കയിൽ ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ ഉംറ തീർഥാടനത്തിന് എത്തുന്നവർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇഅ്തമർനാ എന്ന ആപ്പ് വഴിയാണ് ഉംറ...

റമദാൻ വരവേൽക്കാൻ ഒരുങ്ങി മക്ക, മദീന; സേവനത്തിന് 12000 ജീവനക്കാർ

റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റമദാൻ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി മക്ക, മദീന പള്ളികൾ. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്‌ത്രീകൾ ഉൾപ്പടെ 12000 ജീവനക്കാരെ നിയമിച്ചു. ഭിന്നശേഷിക്കാർക്കും...

നിയമലംഘനം; സൗദിയിൽ 13,000ത്തോളം പ്രവാസികൾ പിടിയിൽ

റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞ വിവിധ രാജ്യക്കാരായ 13,000ത്തോളം പ്രവാസികളെ പിടികൂടി സൗദി. മാർച്ച് 10 മുതൽ 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...

സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം

റിയാദ്: സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട് ഇല്ല. ജനങ്ങളുടെ കാറുകളും, വീടുകളും തകർന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു. അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് എന്നിവിടങ്ങളിലാണ്...

ഉംറ തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി

റിയാദ്: സൗദിയിൽ ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമാണെന്ന വ്യവസ്‌ഥ റദ്ദാക്കി. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ തീർഥാടകർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നുമില്ലെന്നും അധികൃതർ...
- Advertisement -