Sat, Jan 24, 2026
22 C
Dubai

സൗദിയിൽ കാർ അപകടം; അഞ്ച് മലയാളികൾ മരിച്ചു

റിയാദ്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന...

ഉംറ, മദീന സന്ദർശനം; അനുമതിക്ക് തടസമില്ലെന്ന് അധികൃതർ

മക്ക: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസമില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. സൗദി ഹജ്‌ജ്‌ ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ക്കും ഹറമിലും...

സൗദിയിൽ ഒമൈക്രോൺ; രോഗബാധ ആഫ്രിക്കയിൽ നിന്ന് എത്തിയ വ്യക്‌തിക്ക്‌

റിയാദ്: സൗദി അറേബ്യയില്‍ ആദ്യ ഒമൈക്രോൺ വൈറസ് ബാധ റിപ്പോർട് ചെയ്‌തു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗബാധ സ്‌ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വാറന്റെയ്നിൽ ആക്കിയിട്ടുണ്ട്. എല്ലാവരും...

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് നേരിട്ടെത്താം; സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ എടുത്ത് നാട്ടിൽ പോയവർക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്. ഡിസംബർ നാലിന് ശനിയാഴ്‌ച പുലർച്ചെ ഒരു മണി മുതലാണ് പ്രവേശനം...

യാത്രാവിലക്ക് നീക്കി; ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇനി നേരിട്ട് വിമാനസർവീസ്

റിയാദ് : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്‌ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക്...

കെയു ഇഖ്‌ബാൽ അനുസ്‍മരണം; എതിര്‍പ്പുകൾ ഉണ്ടായിട്ടും ഇഖ്ബാല്‍ ഗദ്ദാമക്കൊപ്പം നിന്നു -കമൽ

റിയാദ്​: കെയു ഇഖ്ബാലുമായി വിദ്യാര്‍ഥി കാലം മുതല്‍ തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളെ ചേര്‍ത്തുപിടിച്ചിരുന്ന അദ്ദേഹം ഒരു പ്രസ്‌ഥാനമായിരുന്നു എന്നും പ്രമുഖ ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമല്‍ പറഞ്ഞു. നവംബർ...

നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന; സൗദിയിൽ പിടിയിലായത് 13906 പേർ

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന. ഒരാഴ്‌ചക്കിടെ 13906 പേരെയാണ് പിടികൂടിയത്. നവംബർ 11 മുതൽ 17 വരെയുള്ള കാലയളവിൽ...

കെയു ഇഖ്‌ബാൽ; എഴുതി പൂർത്തിയാവാതെ പോയ പുസ്‌തകം

കെയു ഇഖ്‌ബാൽ എന്ന പത്രപ്രവർത്തകനെ പരിചയപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ്, ഞാനൊരു കഥ എഴുതുന്നത്. ‘മാധ്യമ’ മുൾപ്പടെയുള്ള പത്രങ്ങളിലെ എഡിറ്റ് പേജിൽ നർമരസപ്രധാനമായ ‘മിഡിൽ പീസ്’ എന്ന വിഭാഗത്തിലെ ചെറുകുറുപ്പുകളിലൂടെയും ‘ചിത്രഭൂമി’യിലെ സിനിമാ വിശേഷങ്ങളിലൂടെയും...
- Advertisement -