Sat, Jan 24, 2026
23 C
Dubai

കോവിഡ് വാക്‌സിനേഷൻ; ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വൈകരുതെന്ന് സൗദി

റിയാദ്: കോവിഡ് വാക്‌സിനേഷൻ പദ്ധതിയിൽ കൂടുതൽ നിർദ്ദേശങ്ങളുമായി സൗദി ഭരണകൂടം. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...

സൗദിയിൽ മാസ്‌കിനുള്ള ഇളവ്; കൂടുതൽ വ്യക്‌തത വരുത്തി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്‌ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്‌തത വരുത്തി. പൊതു സ്‌ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതു പരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി...

സൗദിയിലെ നഗരങ്ങളിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കും. രാജ്യത്ത് നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ്...

പ്രവാസികൾക്ക് ആശ്വാസം; ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ...

അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിയുമായി സൗദി

റിയാദ്: രാജ്യത്ത് അനധികൃതമായി മരം മുറിക്കുന്നവർക്ക് എതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാലു ലക്ഷം രൂപ) വീതം പിഴ നല്‍കണം....

സൗദിയിൽ നാളെ കനത്ത മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നാളെ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. കൂടാതെ ശക്‌തമായ...

മദ്യത്തിന് അനുമതിയില്ല; പ്രചാരണങ്ങൾ അടിസ്‌ഥാന രഹിതമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയിൽ മദ്യത്തിനുള്ള നിരോധനം തുടരുമെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് എവിടെയും മദ്യ നിർമാണമോ വിൽപനയോ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിൽ മദ്യപാനത്തിന് അനുമതി നൽകുമെന്ന നിലയിൽ സോഷ്യൽ...

സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്

റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരേക്കാൾ കൂടുതലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതർ. ആരോഗ്യ മന്ത്രാലയത്തിന്റെ...
- Advertisement -