വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ
റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ പ്രവാസികൾ...
3 ലക്ഷത്തോളം വിദ്യാർഥികൾ മടങ്ങി; സൗദിയിൽ സ്‌കൂളുകൾ പ്രതിസന്ധിയിൽ
റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും 3 ലക്ഷത്തോളം വിദ്യാർഥികൾ പഠനം നിർത്തി മടങ്ങിയതായി റിപ്പോർട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്രയധികം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡിനെ...
സന്ദർശക വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിടണം; സൗദി
റിയാദ്: സന്ദർശക വിസയിലെത്തിയ ആളുകൾ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടു പോയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയ ആളുകൾക്ക് കോവിഡ് സാഹചര്യത്തെ തുടർന്ന്...
രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റെയ്നിൽ ഇളവ് പ്രഖ്യാപിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റെയ്ൻ വ്യവസ്‌ഥകളിൽ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദിയില്‍ അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്ത്...
സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്‌ച നേരിട്ടുള്ള ക്ളാസുകൾ പുന:രാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം.
മറ്റുള്ള കുട്ടികൾക്ക്...
സൗദിയിൽ കാലാവധി കഴിഞ്ഞ 14 ടൺ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു
റിയാദ്: സൗദിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു. 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കളാണ് ഇത്തരത്തിൽ പിടിച്ചെടുത്തതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ്...
സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തി. ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. ഹൂതികള്‍ അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതായാണ് അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവന...
യുഎഇ- സൗദി സര്‍വീസുകള്‍ പുന:രാരംഭിക്കാൻ ഒരുങ്ങി എമിറേറ്റ്സ്
ദുബായ്: യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്‌തമാക്കുന്നത്.
ആഴ്‌ചയില്‍ 24...









































