സൗദിയിൽ 29ന് സ്‌കൂളുകൾ തുറക്കുന്നു; കർശന മാനദണ്ഡങ്ങൾ പാലിക്കും
റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഈ മാസം 29ആം തീയതി മുതൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി വ്യക്‌തമാക്കി അധികൃതർ. ക്‌ളാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ...
പ്രവാസികളുടെ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ; കാലാവധി സൗജന്യമായി നീട്ടി സൗദി
റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ തീരുമാനിച്ച് സൗദി. ഇക്കാര്യം സംബന്ധിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ള ആളുകളുടെ ഇഖാമയും റീ...
കോവിഡ് ബാധിതർ കുറയുന്നു; സൗദിയിൽ പുതിയ രോഗികൾ 542 പേർ മാത്രം
റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 542 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ആയിരത്തിൽ കൂടുതൽ കോവിഡ് ബാധിതർ രോഗമുക്‌തരാകുകയും ചെയ്‌തു....
ഉംറ തീർഥാടകർ വീണ്ടും സൗദിയിലെത്തി തുടങ്ങി
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിലെത്തി തുടങ്ങി. വിമാനതാവളത്തിൽ എത്തിയ ആദ്യ സംഘത്തെ ഹജ്‌ജ് ഉംറ ദേശീയ സമിതി അംഗങ്ങൾ സ്വീകരിച്ചു. അഞ്ച് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിദേശ തീർഥാടകർ...
സൗദിയില്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിച്ചു
റിയാദ്: രാജ്യത്ത് 80 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവർക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ വാക്‌സിന്‍...
സൗദി അറേബ്യയ്‌ക്ക് നേരെ ഇന്നും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണമുണ്ടായത്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ്...
സൗദി കോവിഡ്; 1,389 പേർക്ക് രോഗമുക്‌തി, 751 പുതിയ കേസുകള്‍
ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 751 പേർക്ക്. ഇതോടെ രാജ്യത്താകെ ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഒരു ദിവസത്തിനിടെ...
സൗദിയിൽ സാമൂഹിക ഒത്തുചേരലുകൾ അനുവദിക്കില്ല; വിലക്ക് തുടരും
റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്‌ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ഭീഷണി പൂർണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകൾക്കും വാക്‌സിനേഷൻ പൂർത്തിയാകാത്തതും...









































