പൊതു സ്‌ഥലത്ത് പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക്; നിയമം ഉടനെന്ന് സൗദി
റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പൊതു സ്‌ഥലങ്ങളിൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് സൗദി. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. ഇതിന്റെ...
ഹജ്‌ജ് തീർഥാടനം; അനുമതി ഇല്ലാത്തവർ മക്കയിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ
റിയാദ് : ഹജ്‌ജിന് അനുമതി ലഭിക്കാത്ത ആളുകൾ മക്കയിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഒരു തവണ ശിക്ഷിക്കപ്പെട്ട ശേഷം വീണ്ടും ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ...
സൗദിയിൽ 1,173 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 13 മരണം
റിയാദ്: സൗദി അറേബ്യയിൽ 1,173 പേർക്ക് കൂടി ഇന്ന് പുതുതായി കോവിഡ് റിപ്പോർട് ചെയ്‌തു. കോവിഡ് ചികിൽസയിൽ കഴിഞ്ഞവരിൽ 1,389 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ...
യുഎഇ ഉൾപ്പടെ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്ക്; സൗദി
റിയാദ് : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ യുഎഇ ഉൾപ്പടെയുള്ള 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി സൗദി. യുഎഇ, എത്യോപ്യ, വിയറ്റ്നാം, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ്...
സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,486 രോഗബാധ, 15 മരണം
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടെ 1,486 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 1,055 പേർ രോഗമുക്‌തി നേടിയപ്പോൾ ചികിൽസയിൽ ഉണ്ടായിരുന്ന...
48 മണിക്കൂറിനിടെ 10 തവണ വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സൗദി
റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് വ്യോമസേന. കഴിഞ്ഞ 48 മണിക്കൂറിനിടെ 10 തവണയാണ് സൗദിക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണ ശ്രമമുണ്ടായത്. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആറ്...
24 മണിക്കൂറിൽ 15 കോവിഡ് മരണം; സൗദിയിൽ 1,218 പുതിയ രോഗബാധിതർ
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിതരായിരുന്ന 15 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,775 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ്...
തൊഴില്‍, താമസ നിയമലംഘനം; സൗദിയില്‍ പിടിയിലായത് 57 ലക്ഷം പേരെന്ന് റിപ്പോർട്
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ...









































