വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കും; സൗദി
റിയാദ് : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൗദിയിൽ പ്രവേശിക്കാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇത്...
കോവിഡ്; സൗദിയില്‍ 1,161 പേർക്കുകൂടി രോഗബാധ, 15 മരണം
ജിദ്ദ: സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,161 പേർക്ക്. ഇവരില്‍ 438 പേരും ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയില്‍ മാത്രം ഇന്ന് 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്....
കോവിഷീൽഡിന് സൗദിയിൽ അംഗീകാരം; പ്രവാസികൾക്ക് ആശ്വാസം
റിയാദ്: സൗദി അറേബ്യയിലേക്ക് യാത്രയ്‌ക്ക് ഒരുങ്ങുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാവുകയാണ് രാജ്യത്ത് കോവിഷീൽഡിന് അംഗീകാരം നൽകിയ ഭരണകൂടത്തിന്റെ തീരുമാനം. ഇന്നലെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് സൗദിയിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടത്.
ഇന്ത്യയിൽ ബഹുഭൂരിപക്ഷം ആളുകൾക്കും(പ്രവാസികൾക്ക് ഉൾപ്പെടെ)...
സൗദി അറേബ്യയിൽ കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു
റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി...
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു
നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31), കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച വാഹനം മറ്റൊരു...
സൗദി കോവിഡ്; 1,081 രോഗമുക്‌തി, 1,269 രോഗബാധ, 16 മരണം
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,269 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 1,081 പേർ രോഗമുക്‌തി നേടിയപ്പോൾ 16 മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
സൗദിയിൽ ഇതുവരെ റിപ്പോർട് ചെയ്‌ത...
ഇന്ത്യക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടൺ ഓക്‌സിജൻ എത്തിക്കും
റിയാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്‌സിജനാണ് സൗദി ഇത്തവണ ഇന്ത്യയിലേക്ക് അയച്ചത്. മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്‌സിജൻ ജൂൺ...
സൗദിയിൽ കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ വർധിച്ചു; 14 മരണം
റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ...









































