Sun, Jan 25, 2026
24 C
Dubai

സൗദിയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന

റിയാദ്: സൗദി അറേബ്യയിൽ ഇന്നും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്‌. രോഗമുക്‌തരുടെ എണ്ണവും ഉയർന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട് ചെയ്‌തു. ചികിൽസയിൽ കഴിഞ്ഞവരിൽ...

കോവിഡ്; സൗദിയിൽ നിന്ന് ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് 13 രാജ്യങ്ങളിലേക്കുള്ള യാത്രാനിരോധനം തുടരുന്നതായി വ്യക്‌തമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്‍ട്ര യാത്രാവിലക്ക് തിങ്കളാഴ്‌ച പുലർച്ചെ നീക്കിയെങ്കിലും ഇന്ത്യയടക്കം 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനിൽക്കുമെന്ന്...

പലസ്‌തീനിൽ ദുരിതമേറുന്നു; ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണം; സൗദി

ജിദ്ദ: പലസ്‌തീൻ ജനതക്ക് നേരെ തുടരുന്ന ക്രൂരതകൾ ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. പലസ്‌തീനിലെ രക്‌തകലുഷിതമായ സംഭവങ്ങളും ഇസ്രയേൽ ആക്രമണങ്ങളും ചർച്ച ചെയ്യാൻ...

സൗദി അറേബ്യയുടെ അതിർത്തികൾ ഇന്ന് തുറക്കും; പ്രവേശനം നിബന്ധനകളോടെ മാത്രം

റിയാദ്: ഒരു വർഷത്തിലേറെ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവർക്കും യാത്രക്ക് രണ്ടാഴ്‌ച മുൻപ് എങ്കിലും...

രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24  മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24...

സൗദിയിൽ കോവിഡ് മുക്‌തർ ഉയരുന്നു; 24 മണിക്കൂറിൽ 1,012 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ കോവിഡ് ബാധിതരേക്കാൾ വർധന. 1,012 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. അതേസമയം രോഗബാധിതരായ ആളുകളുടെ എണ്ണം 837 ആണ്. രോഗമുക്‌തരുടെ...

സൗദിയിലെ റസ്‌റ്റോറന്റിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അസീസയിൽ റസ്‌റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ രണ്ട് യമൻ സ്വദേശികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യെമൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

പ്രതിദിന കോവിഡ് മുക്‌തി ഉയർന്ന് സൗദി; 24 മണിക്കൂറിൽ 1,608 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും...
- Advertisement -