പെരുന്നാൾ ആഘോഷം; പടക്കങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ദുബായ്
ദുബായ്: പെരുന്നാൾ ആഘോഷത്തിനിടക്ക് പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പൊതുജന സുരക്ഷയുടെ ഭാഗമായി പടക്കങ്ങൾ വിൽക്കുന്നതും, വാങ്ങുന്നതും, പൊട്ടിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. ലംഘിക്കുന്ന ആളുകൾക്ക് ഒരു വർഷം തടവും...
രാജ്യാന്തര ബൈക്ക് റൈഡർ ജപിന്റെ മരണം; ആദരവോടെ വിടനൽകി നാട്
ദുബായ്: രാജ്യാന്തര ബൈക്ക് റൈഡർ ജപിൻ ജയപ്രകാശിന് (37) നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. ശനിയാഴ്‌ച യുഎഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റേസിങ് പരിശീലനത്തിനിടെ അപകടത്തിൽ പെട്ടാണ് ജപിൻ മരണത്തിന് കീഴടങ്ങിയത്.
കോഴിക്കോട് ജില്ലയിലെ...
ക്‌ളൗഡ് സീഡിംഗ്; യുഎഇയിൽ ഇന്ന് ഉച്ചക്ക് ശേഷം മഴക്ക് സാധ്യത
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷം മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലുമാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്. യുഎഇയിൽ നടന്നു വരുന്ന...
ദുബായ് വിമാനത്താവളം; ഒരു റൺവേ അറ്റകുറ്റ പണികൾക്കായി അടച്ചിടും
ദുബായ്: അടുത്ത മാസം മുതൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചിടും. അറ്റകുറ്റ പണികളുടെ ഭാഗമായാണ് റൺവേ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. മെയ് 22 മുതൽ ജൂൺ 22ആം തീയതി...
ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മെയ് രണ്ട് തിങ്കളാഴ്‌ച മുതലായിരിക്കും സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുകയെന്ന് ദുബായ് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി...
ബാൽക്കണികളിൽ വസ്‌ത്രം പുറത്തു കാണുന്ന രീതിയിൽ വിരിച്ചാൽ പിഴ; അബുദാബി
അബുദാബി: ജനാലകളിലും ബാൽക്കണികളിലും വസ്‍ത്രങ്ങൾ പുറത്തു കാണുന്ന വിധത്തിൽ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുമെന്ന് വ്യക്‌തമാക്കി അബുദാബി മുൻസിപ്പാലിറ്റി. വസ്‍ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്നും, പുറത്ത് കാണാത്ത വിധത്തിൽ...
ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു
ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...
ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറിയ പെരുന്നാളിന് സർക്കാർ...









































