Sun, Jan 25, 2026
20 C
Dubai
UAE Visit Of Chief Minister Pinarayi Vijayan Will End Today

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം; ഇന്ന് അവസാനിക്കും

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം ഇന്ന് അവസാനിക്കും. ദുബായിൽ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും, പ്രവാസി മലയാളികളുടെ സ്വീകരണത്തിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും. ദുബായ്...
Covid Vaccination For children Above Age 5 Started In UAE

5-11 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു; യുഎഇ

അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിൽ 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകി തുടങ്ങി. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാക്‌സിനേഷനായി ഡിഎച്ച്എ ആപ്പിലൂടെയോ ഫോണിലൂടെയോ...
houthi attack

യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം

അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ അവശിഷ്‌ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ ആളപായമില്ല....
The ruler of Dubai welcomes the Chief Minister at the Expo venue

എക്‌സ്‌പോ വേദിയിൽ മുഖ്യമന്ത്രിയെ വരവേറ്റ് ദുബായ് ഭരണാധികാരി

അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്‌സ്‌പോ വേദിയിൽ ഊഷ്‌മള വരവേൽപ്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...
Houthi attack; US with defense assistance to UAE

ഹൂതി ആക്രമണം; യുഎഇക്ക് പ്രതിരോധ സഹായവുമായി അമേരിക്ക

ദുബായ്: യെമൻ വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായവുമായി യുഎസ്‌. യുഎഇയെ സഹായിക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധ കപ്പലുകളും യുദ്ധ വിമാനങ്ങളും യുഎസ്‌ അയക്കും. യുഎസ്‌ പ്രതിരോധ സെക്രട്ടറി...

യുഎഇ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

അബുദാബി: യുഎഇ സഹിഷ്‌ണുത മന്ത്രി ഷെയ്‌ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം...

അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം

അബുദാബി: വീണ്ടും അബുദാബിക്ക് നേരേ ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്‌റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്. അതേസമയം...
Schools In Abu Dhabi Will Opens On Monday After Covid Restrictions

തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കും; അബുദാബി

അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി അബുദാബിയിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും, വിദ്യാഭ്യാസ...
- Advertisement -