ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് സൗജന്യ വിമാനടിക്കറ്റ്; അബുദാബി
അബുദാബി: ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബത്തെ കണ്ടു മടങ്ങാൻ സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തീരുമാനം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച...
അബുദാബി അൽ ദഫ്രയിൽ ബ്ളൂ ഹോൾ
അബുദാബി: അൽ ദഫ്ര മേഖലയിൽ ബ്ളൂ ഹോൾ കണ്ടെത്തി. മൽസ്യങ്ങൾ ഉൾപ്പടെയുള്ള സമുദ്ര ജീവികൾക്ക് സുരക്ഷിത ആവാസ മേഖലയായ, അപൂർവ സമുദ്ര പ്രതിഭാസത്തിൽ രൂപപ്പെട്ട ബ്ളൂ ഹോളിന് (നീലക്കുഴി) 300 മീറ്റർ നീളവും...
സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം 31ന് ആരംഭിക്കും; ഷാർജ
ഷാർജ: ഈ മാസം 31ആം തീയതി മുതൽ ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാർഥികൾക്കും അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകളിൽ പ്രവേശനം...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മീര ജാസ്‌മിൻ; സിനിമയിൽ സജീവമാകുമെന്ന് താരം
അബുദാബി: യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് മലയാള സിനിമാ പ്രേമികളുടെ പ്രിയതാരം മീര ജാസ്‌മിൻ.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നൽകുന്നത്....
ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി. എന്നാൽ ഇത്തവണയും പട്ടികയിൽ ഇന്ത്യ ഇടം നേടിയിട്ടില്ല. അതേസമയം പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്.
ഗ്രീൻ...
യുഎഇ; ചൂട് കുറയുന്നു, ശക്‌തമായ കാറ്റിന് സാധ്യത
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താപനില താഴുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. താപനിലയിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ അന്തരീക്ഷത്തിലെ...
വാക്‌സിനെടുക്കാത്ത വിദ്യാർഥികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ പിസിആർ ടെസ്‌റ്റ്; അബുദാബി
അബുദാബി: രാജ്യത്ത് സ്‌കൂളുകളിൽ നേരിട്ടെത്തുന്ന, വാക്‌സിൻ എടുക്കാത്ത 12 വയസിന് മുകളിലുള്ള വിദ്യാർഥികൾ ആഴ്‌ചയിൽ ഒരിക്കൽ നിർബന്ധമായും പിസിആർ ടെസ്‌റ്റ് നടത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനെടുത്ത വിദ്യാർഥികൾ 30 ദിവസത്തിൽ ഒരിക്കൽ...
ദുബായിൽ ഫൈസറിന്റെ ബൂസ്‌റ്റര്‍ ഡോസ് പ്രഖ്യാപിച്ചു; പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം
ദുബായ്: ഫൈസര്‍- ബയോ എന്‍ടെക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ് പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആറ്...








































