യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ദുൽഖറും
അബുദാബി: നടൻ ദുൽഖർ സൽമാന് യുഎഇ ഗോൾഡൻ വിസ. അബുദാബി ഭരണ കൂടമാണ് ദുൽഖറിന് ഗോൾഡൻ വിസ നൽകിയത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.
അതേസമയം വ്യവസായി...
യുഎഇയുടെ ഗോൾഡൻ വിസ പൃഥ്വിരാജിനും
ദുബായ്: മലയാള സിനിമാതാരം പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസവിസയായ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പൃഥ്വിരാജ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.
'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ...
ഉച്ചവിശ്രമ നിയമം; യുഎഇയിൽ നാളെ അവസാനിക്കും
അബുദാബി: കനത്ത ചൂടിൽ നിന്നും തൊഴിലാളികൾക്ക് രക്ഷയൊരുക്കുന്നതിനായി മനുഷ്യവിഭവ മന്ത്രാലയം അനുവദിച്ച ഉച്ചവിശ്രമ നിയമം യുഎഇയിൽ നാളെ അവസാനിക്കും. കഴിഞ്ഞ 3 മാസമായി നിലനിൽക്കുന്ന നിയമം കഴിഞ്ഞ ജൂൺ 15ആം തീയതിയാണ് ആരംഭിച്ചത്....
തീവ്രവാദ പട്ടിക പുറത്തിറക്കി യുഎഇ; 11ആം സ്‌ഥാനത്ത് ഇന്ത്യക്കാരനും
അബുദാബി: തീവ്രവാദത്തെ പിന്തുണക്കുന്ന 38 വ്യക്‌തികളെയും, 15 സ്‌ഥാപനങ്ങളെയും അംഗീകൃത തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഒരു ഇന്ത്യക്കാരൻ ഉൾപ്പടെയാണ് 38 പേർ യുഎഇയിലെ തീവ്രവാദ പട്ടികയിലുള്ളത്. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന...
സ്വദേശിവൽക്കരണം; യുഎഇയിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടി
അബുദാബി: സ്വദേശിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള യുഎഇയുടെ തീരുമാനം മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്‌ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ്...
യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയന്ത്രണം ബുധനാഴ്‌ച അവസാനിക്കും
ദുബായ്: യുഎഇയില്‍ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമം ബുധനാഴ്‌ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു...
അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർക്ക് യുഎഇയില്‍ പ്രവേശനാനുമതി
ദുബായ്: ഇന്ത്യയില്‍ നിന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്‌ച മുതല്‍ യുഎഇയിൽ പ്രവേശിക്കാൻ അനുമതി. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍...
യുഎഇ- സൗദി സര്‍വീസുകള്‍ പുന:രാരംഭിക്കാൻ ഒരുങ്ങി എമിറേറ്റ്സ്
ദുബായ്: യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്‌തമാക്കുന്നത്.
ആഴ്‌ചയില്‍ 24...








































