Tue, Jan 27, 2026
17 C
Dubai

തുറസായ സ്‌ഥലങ്ങളിലെ തൊഴിലാളികൾക്ക് ഉച്ചവിശ്രമം; യുഎഇയിൽ നിയമം ഇന്ന് മുതൽ

അബുദാബി : രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നു. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം ഇന്ന് മുതൽ നേരിട്ട്...

ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി

അബുദാബി : ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്. യുഎഇയിൽ എത്തുമ്പോൾ നിർബന്ധിത ക്വാറന്റെയ്ൻ ആവശ്യമില്ലാത്ത രാജ്യങ്ങളാണ് ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ...

യുഎഇയിൽ 24 മണിക്കൂറിൽ 1,969 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,946

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് താഴെയെത്തി. 1,969 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,946 പേർ...

യുഎഇയിൽ 24 മണിക്കൂറിൽ 2,123 കോവിഡ് കേസുകൾ; 4 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് ബാധ 2000ന് മുകളിൽ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 2,123 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...

വീണ്ടും 2000 കടന്നു; യുഎഇയിൽ 24 മണിക്കൂറിൽ 2,179 കോവിഡ് ബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2,179 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,89,423 ആയി...

2000 കടന്ന് പ്രതിദിന രോഗബാധ; യുഎഇയിൽ 24 മണിക്കൂറിൽ 2,205 കോവിഡ് കേസുകൾ

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് ബാധയിൽ വീണ്ടും ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. 2,205 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌....
-flight-services

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടി

അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ്‌ അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍...
uae covid

1,968 പുതിയ കോവിഡ് കേസുകൾ; യുഎഇയിൽ 24 മണിക്കൂറിൽ 1,933 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 2,08,090 പരിശോധനകളിൽ 1,968 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 3 പേരാണ് കഴിഞ്ഞ 24...
- Advertisement -