കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് നാട്ടിലുള്ളവർക്ക് യുഎഇയിലേക്ക് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു.
തിരുവനന്തപുരം- കോഴിക്കോട്- അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം...
അബുദാബി- കോഴിക്കോട്- തിരുവനന്തപുരം വിമാനസമയം മാറ്റി
അബുദാബി: അബുദാബിയിൽ നിന്ന് ഏപ്രിൽ 25ന് പുലർച്ചെ 2.30ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് lX348 വിമാന സമയക്രമത്തിൽ മാറ്റം. യാത്രാവിലക്കിനെ തുടർന്ന് ഇന്ന് രാത്രി 11.30ന് ആയിരിക്കും...
കോവിഡ്; യുഎഇയില്‍ 1744 രോഗമുക്‌തി, 1973 രോഗബാധ, 2 മരണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് വൈറസ് സ്‌ഥിരീകരിച്ചത് 1973 പേര്‍ക്കെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം. ചികിൽസയിൽ കഴിയുകയായിരുന്ന 1744 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി...
ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിൽ പ്രവേശനവിലക്ക്; ശനിയാഴ്‌ച മുതൽ
ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ശനിയാഴ്‌ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്ത് ദിവസത്തേക്കാണ് യാത്രാനിരോധനം. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ...
യുഎഇയില്‍ 1,898 പേര്‍ക്ക് കൂടി രോഗമുക്‌തി; 1,931 പുതിയ കോവിഡ് കേസുകൾ
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 1,931 പേര്‍ക്ക്. ചികിൽസയിലായിരുന്ന 1,898 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം രണ്ട് കോവിഡ് മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ...
രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരിൽ മരണം റിപ്പോർട് ചെയ്‌തിട്ടില്ല; അബുദാബി
അബുദാബി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകളിൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി അബുദാബി പബ്ളിക് ഹെൽത്ത് സെന്ററിന്റെ പഠനം. കൂടാതെ കോവിഡ് കാരണം ആശുപത്രിയില്‍...
ദുബായിലേക്കുള്ള യാത്രാ നിബന്ധനകളില്‍ വ്യാഴാഴ്‍ച മുതല്‍ സുപ്രധാന മാറ്റം
ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഏപ്രില്‍ 22 മുതല്‍ പുതിയ നിബന്ധനകൾ...
കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,958 രോഗബാധിതർ
അബുദാബി : യുഎഇയിൽ 1,958 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,545 ആളുകൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്‌തരായിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇതുവരെ...







































