പ്രതിദിന കേസുകൾ 2000ന് മുകളിൽ തന്നെ; 24 മണിക്കൂറിൽ 2,084 കോവിഡ് ബാധിതർ
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് വ്യാപനം 2000ന് മുകളിൽ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 2,084 ആളുകൾക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,68,023...
24 മണിക്കൂറിൽ യുഎഇയിൽ 2,180 കോവിഡ് ബാധിതർ; 2,321 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,180 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,65,939...
സിറിയക്ക് യുഎഇയുടെ കൈത്താങ്ങ്; 30 ദശലക്ഷം ദിർഹം വാഗ്‌ദാനം ചെയ്‌തു
അബുദാബി: ഐക്യ രാഷ്‌ട്രസഭയുടെ(യുഎൻ) നേതൃത്വത്തിൽ സിറിയയുടെ പുനർ നിർമാണത്തിനായി നടക്കുന്ന സഹായധന പദ്ധതിക്ക് മികച്ച പ്രതികരണം. യുഎഇ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളും യുദ്ധം തച്ചുതകർത്ത സിറിയക്കായുള്ള സഹായധന പദ്ധതിക്ക് പൂർണ പിന്തുണയറിയിച്ചു.
ഗൾഫ്...
യുഎഇ; 24 മണിക്കൂറിൽ 2,289 കോവിഡ് ബാധിതർ, 6 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 2,289 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,59,360 ആയി ഉയർന്നു. കൂടാതെ 6...
കോവിഡ് വാക്‌സിന്‍ നിർമ്മാണത്തിലേക്ക് യുഎഇയും; ചൈനയുമായുള്ള പദ്ധതിക്ക് തുടക്കമായി
അബുദാബി: ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. യുഎഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിൻ സായിദ് അൽ നഹ്‍യാനും ചൈനീസ് വിദേശകാര്യ മന്ത്രി...
കോവിഡ് ചികിൽസ; യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി തുറന്നു
ഷാര്‍ജ: കോവിഡ് ചികിൽസക്കായി യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി ഞായറാഴ്‍ച പ്രവര്‍ത്തനം തുടങ്ങി. കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രിയുടെ ഉൽഘാടനം ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി...
പുതുമകളുമായി ‘ആർട് ദുബായ്’; മാർച്ച് 29ന് ആരംഭിക്കും
ദുബായ്: ലോകത്തിലെ കലാവിസ്‌മയങ്ങളെ ഒരു കുടക്കീഴിലാക്കി അവതരിപ്പിക്കുന്ന 'ആർട് ദുബായ്' ഇക്കുറി ഏറെ പുതുമകളോടെ എത്തും. ആർട് ദുബായുടെ പതിനാലാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 3...
എയർ ഇന്ത്യ എക്‌സ്‍പ്രസ്; യുഎഇയിൽ നിന്ന് 2 സർവീസുകൾ പുനഃരാരംഭിക്കുന്നു
അബുദാബി : യുഎഇയിൽ നിന്നും എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി പുനഃരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ച രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളാണ് പുനഃരാരംഭിക്കുന്നത്. റാസല്‍ഖൈമ-കോഴിക്കോട്,...







































