യുഎഇയിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചു
അബുദാബി: നേരത്തെ നിശ്‌ചയിച്ച സമയ പരിധിക്കുള്ളിൽ തന്നെ കോവിഡ് വാക്‌സിൻ വിതരണത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതായി യുഎഇ. മാർച്ച് 31ഓടെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വാക്‌സിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ...
24 മണിക്കൂറിൽ യുഎഇയിൽ 2,051 കോവിഡ് ബാധിതർ; 2,741 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന രോഗബാധ 2000ന് മുകളിലെത്തി. 2,051 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,364 ആയി ഉയർന്നതായി...
വീട്ടു ജോലിക്കാരുടെ സേവനം; നിയന്ത്രണവുമായി യുഎഇ
അബുദാബി: വീട്ടു ജോലിക്കാരുടെ സേവനത്തിൽ നിയന്ത്രണവുമായി യുഎഇ. ഒരു ദിവസത്തേക്കോ മണിക്കൂറിനോ വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം.
വീട്ടു ജോലിക്കാരെ എടുക്കുന്നത്...
യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിൽ 1,898 രോഗികൾ
അബുദാബി : ഏറെ നാളുകൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. 2000ന് താഴെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,898 ആളുകൾക്കാണ് കഴിഞ്ഞ 24...
ഇസ്രായേലിൽ 1000 കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ
ദുബായ്: ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും...
ശക്‌തമായ പൊടിക്കാറ്റിന് സാധ്യത; യുഎഇയില്‍ ഏഴ് മണി വരെ ജാഗ്രതാ നിര്‍ദേശം
ദുബായ്: യുഎഇയുടെ ഭൂരിഭാഗം ഭാഗങ്ങളിലും ശക്‌തമായ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ ചില...
കോവിഡ് പ്രതിരോധം; റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി
റാസല്‍ഖൈമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. ഫെബ്രുവരി പത്ത് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏപ്രില്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചത്.
എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ്...
ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു
ഷാര്‍ജ: ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു. അല്‍ സഹിയയില്‍ അടുത്തയാഴ്‍ച മുതല്‍ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ...








































