കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ
കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശിയായ വിഭ ഉഷ രാധാകൃഷ്‌ണൻ. എംബിബിഎസ് എന്ന നേട്ടം എത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ, അവനിൽ നിന്ന് അവളിലേക്കുള്ള ദൂരവും...
ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്- അഭിമാനമെന്ന് മേയർ
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി കോഴിക്കോട് ജില്ലയും. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ചു, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്‌ഥാനത്താണ് കോഴിക്കോട്....
മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമ്പത് മെഡിക്കൽ കോളേജുകൾ, 41 ജില്ലാ, ജനറൽ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ,...
അമ്മ ഐസിയുവിൽ, കുഞ്ഞിന് മുലയൂട്ടി പോലീസുകാരി; ഇത് മാതൃത്വത്തിന്റെ സ്‌നേഹപ്രപഞ്ചം
കൊച്ചി: ഹൃദയഹാരിയായ ഒരു കഥയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിൽ നിന്നും പുറത്തുവന്നത്. വെറും നാല് മാസം പ്രായമായ കുരുന്ന്, പെറ്റമ്മയുടെ അസാന്നിധ്യത്തിൽ വിശന്നു കരഞ്ഞപ്പോൾ, ഒരമ്മയുടെ വേവലാതിയോടെ കരുതലോടെ ആ...
63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി
കൊച്ചി: 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ 'മിസ്‌റ്റർ വേൾഡ് ലോക ചാമ്പ്യൻ പട്ടം' സ്വന്തമാക്കി മലയാളിയായ ഡോ. പീറ്റർ ജോസഫ്. വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ പട്ടത്തിന് പിന്നാലെയാണ് പീറ്റർ ജോസഫിന്റെ ഈ സ്വപ്‌ന...
ജീവകാരുണ്യ പ്രവർത്തനം; ശിവ് നാടാർ ഒരുപടി മുന്നിൽ തന്നെ- പ്രതിദിനം നീക്കിവെക്കുന്നത് 5.6 കോടി...
ന്യൂഡെൽഹി: ഇന്ത്യൻ ശതകോടീശ്വരനും വ്യവസായിയും മനുഷ്യസ്‌നേഹിയുമായ ശിവ് നാടാർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും ഒരുപടി മുന്നിൽ തന്നെയാണ്. സംരംഭകരുടെ 'ഈഡൽഗിവ് ഹുറൂൺ ഇന്ത്യ' പട്ടികയിൽ ഈ വർഷവും ശിവ് നാടാർ ഒന്നാം സ്‌ഥാനം...
യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു
കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ...
വെളിച്ചമേകാൻ ഇവരുണ്ട്, ആദ്യ സമ്പൂർണ നേത്രദാന ഗ്രാമമാകാൻ വെച്ചൂച്ചിറ
സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമമായി മാറാനൊരുങ്ങുകയാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമം. നേത്രദാന സമ്മതപത്രം നൽകി ജനപ്രതിനിധികൾ തന്നെ പദ്ധതിക്ക് തുടക്കമിട്ടു. സംവിധായകൻ ബ്ളസി ചെയർമാനായ 'കാഴ്‌ച' നേത്രദാന സംഘടനയുമായി ചേർന്നാണ്...









































