കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി

By News Desk, Malabar News
Ajwa Travels

കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ഹാർബർ എസ്ഐ ഉത്തംകുമാറിനെയാണ് കാണാതായത്. ഇന്നലെ ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതയാത്. ഇദ്ദേഹത്തെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ പറഞ്ഞെങ്കിലും രേഖപ്പെടുത്തിയില്ല.

ഡ്യൂട്ടിയിൽ വൈകി എത്തിയതിന് ഉത്തംകുമാറിന് സിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാൻ ഇന്നലെ രാവിലെ സ്‌റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നില്ലെന്നാണ് ഭാര്യയുടെ പരാതി. പരാതിയിൽ പള്ളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

Must Read: മുംബൈയിൽ 100 കടന്ന് പെട്രോൾ വില; അടുത്തത് കേരളമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE