ഡെൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
anil-baijal
Ajwa Travels

ന്യൂഡെൽഹി: ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്. ചെറിയ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ നിരീക്ഷണത്തിൽ പ്രവേശിച്ചുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങളിൽ അനിൽ ബൈജാൽ പങ്കെടുത്തിരുന്നു.

Read also: ‘ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും, നിയന്ത്രണങ്ങൾ കർശനമാക്കും’; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE