രാജ്യത്ത് പുതിയ എൽപിജി കണക്ഷന് ചിലവേറും

By Team Member, Malabar News
Cost Increased For Taking New LPG Connection
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പുതിയ എൽപിജി കണക്ഷൻ എടുക്കുന്നതിനുള്ള ചിലവിൽ വർധന. പുതിയ കണക്ഷൻ എടുക്കുന്നതിന് 850 രൂപയാണ് എണ്ണക്കമ്പനികൾ ഇപ്പോൾ വർധിപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിലാണ് വർധിപ്പിച്ച തുക ഈടാക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം.

ഇതോടെ നിലവിൽ പുതിയ കണക്ഷൻ എടുക്കുന്നതിനുള്ള ചിലവ് 1,450ൽ നിന്നും 2,200 ആയി വർധിച്ചു. കൂടാതെ പ്രഷര്‍ റെഗുലേറ്റന്റെ വില 150ൽ നിന്ന് 250 ആക്കിയിട്ടുണ്ട്. രണ്ടാം സിലിണ്ടര്‍ ആവശ്യമുള്ളവര്‍ വര്‍ധിപ്പിച്ച ഇതേ തുക രണ്ടാമതും നല്‍കേണ്ടതുണ്ട്.

Read also: ഇന്ന് ചോദ്യം ചെയ്യൽ ഇല്ല; ആശുപത്രിയിൽ അമ്മക്ക് അരികിലെത്തി രാഹുൽഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE