കോവിഡ്; ചികിൽസക്ക് ശേഷം സച്ചിൻ ആശുപത്രി വിട്ടു

By News Desk, Malabar News
Ajwa Travels

മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ആശുപത്രി വിട്ടു. വീട്ടിലെത്തിയ കാര്യം സച്ചിൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന്, ആറ് ദിവസങ്ങൾക്ക് ശേഷം ഡോക്‌ടർമാരുടെ നിർദ്ദേശ പ്രകാരം മുൻകരുതലെന്ന നിലക്ക് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. വീട്ടിലെത്തി ഐസൊലേഷനിൽ കഴിയുകയാണ് താരം. തനിക്ക് വേണ്ടി പ്രാർഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്‌റ്റാഫുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

Also Read: ഒരാഴ്‌ചക്കകം മടങ്ങുന്നവർക്ക് ക്വാറന്റെയ്‌ൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE