പടക്കശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

By Syndicated , Malabar News
firework explosion
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ പാലോടിന് സമീപം ചൂടല്‍ പത്തായക്കയത്തില്‍ പടക്കശാലയില്‍ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പടക്കശാലയിലെ ജീവനക്കാരി സുശീലയാണ് മരിച്ചത്. ഉടമ സൈലസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ശക്‌തമായ മിന്നലും ഇടിയും ഉണ്ടായിരുന്നു. മിന്നലില്‍ നിന്ന് വെടി മരുന്നിലേക്ക് തീ പടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഷെഡ് പൂര്‍ണമായും തകര്‍ന്നു.

Read also: മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE