മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
Manmohan singh_Malabar news
Manmohan singh
Ajwa Travels

ഡെൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ ചികിൽസക്കായി ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു.

അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ കത്തിലെ നിർദ്ദേശങ്ങൾ എല്ലാം ഒരാഴ്‌ച മുൻപേ കേന്ദ്ര സർക്കാർ നടപ്പിലാക്കി കഴിഞ്ഞു എന്ന മറുപടിയാണ് ഇന്ന് കേന്ദ്രമന്ത്രി അദ്ദേഹത്തിന് നൽകിയത്.

Read Also: കോവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച സൈദ്ധാന്തികൻ ഓസ്‌ലോയിൽ കോവിഡ് ബാധിച്ച് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE