കരിപ്പൂരിൽ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ക്യാബിന്‍ ക്രൂവും പിടിയില്‍

By News Desk, Malabar News
Malabarnews_gold scam
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂ മുഖേന സ്വര്‍ണ്ണം കടത്താന്‍ ശ്രമം. രണ്ട് കിലോ മിശ്രിത സ്വര്‍ണ്ണം ക്യാബിന്‍ ക്രൂവില്‍ നിന്ന് പിടികൂടി. ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്‌സ് 1346 വിമാനത്തിന്റെ ക്യാബിന്‍ ക്രൂവാണ് പിടിയിലായത്.

അതേ വിമാനത്തിലെ അഞ്ച് യാത്രക്കാരും സ്വര്‍ണ്ണക്കടത്തിന് പിടിയിലായി. ഇവരില്‍ നിന്ന് 7 കിലോ മിശ്രിത സ്വര്‍ണ്ണമാണ് പിടിച്ചത്. കോഴിക്കോട് ഡിആര്‍ഐ (ഡയറക്‌ട്രേറ്റ്  ഓഫ് റവന്യൂ ഇന്റലിജന്‍സ്) ആണ് ക്യാബിന്‍ ക്രൂവില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE