പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി;വിമർശനം

By News Desk, Malabar News
CPM
Ajwa Travels

കണ്ണൂർ: സിപിഎം ചാല ഏരിയ കമ്മിറ്റി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് വിമർശനം. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി. ഈ അവസ്‌ഥ മുൻപ് ഉണ്ടായിട്ടില്ല. സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തിപരമെന്ന് പറഞ്ഞത് ഇതിന് തെളിവാണ്. സേനയിൽ ആർഎസ്‌എസ്‌, എസ്‌ഡിപിഐ ബന്ധമുള്ള പോലീസുകാരുണ്ട്. പോലീസ് സ്‌റ്റേഷനിൽ സാധാരണക്കാരന് നീതി ലഭിക്കുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.

Also Read: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE