കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം; അപേക്ഷാ തീയതി നീട്ടി

By Syndicated , Malabar News
calicut univercity
Ajwa Travels

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി നീട്ടിയതായി പ്രവേശന വിഭാഗം ഡയറക്‌ടര്‍ അറിയിച്ചു. ഈ മാസം 24ന് വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈന്‍ ഏകജാലക രജിസ്ട്രേഷന്‍ നടത്താമെന്നാണ് ഡയറക്‌ടര്‍ അറിയിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത് എന്നാല്‍, അഫ്‌ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാ ഫലം വരാത്തതിനാലാണ് തീയതി നീട്ടിയത്. ഇന്ന് വൈകിട്ട് വരെ 1.20 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.

Read also: കള്ളനോട്ട്; മട്ടന്നൂരിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE