കോവിഡ് ഇന്ത്യ; 2,568 രോഗബാധ, കേരളത്തിൽ 809 കേസുകൾ

By News Bureau, Malabar News
Covid india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,568 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.37 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

4,722 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഇതുവരെ 4,24,46,171 പേർ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയിട്ടുണ്ട്.

97 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,15,974 ആണ്.

നിലവിൽ 33,917 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിൽ കഴിഞ്ഞ ദിവസം 809 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 18,467 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. 1,597 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടില്ല.

Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE