കേരളോൽസവം; രജിസ്‌ട്രേഷൻ സമയപരിധി നീട്ടി

By News Bureau, Malabar News
keralolsavam
Ajwa Travels

തിരുവനന്തപുരം: കേരള സംസ്‌ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോൽസവം ഓൺലൈൻ മൽസരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി നീട്ടി. ഡിസംബർ 12 വരെയാണ് തീയതി നീട്ടിയത്.

ഇതേ സമയ പരിധിക്കുള്ളിൽ തന്നെ മൽസരങ്ങളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.keralotsavam.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 0471 2555740 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Most Read: മൂന്ന് സിനിമാ നിർമാതാക്കൾക്ക് ആദായ നികുതി നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE