കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്

By Web Desk, Malabar News
wild boar attack in Kozhikkode
Represenational Image
Ajwa Travels

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്. കരിമ്പാറ ചെവുണ്ണി സ്വദേശി കെ ചന്ദ്രനാണ് പരിക്കേറ്റത്. പാലക്കാട് ഡിപ്പോയില്‍ ജോലിക്കായ് പോവുമ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ പല്ലാവൂര്‍ വിദ്യാലയ പരിസരത്ത് വെച്ച് പന്നി വന്ന് ആക്രമിക്കുകയായിരുന്നു. ചന്ദ്രന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Read Also: പമ്പയില്‍ പുലിയിറങ്ങി; തെരുവ് നായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE