പുള്ളിപ്പുലിയുടെ ആക്രമണം; എട്ടു വയസുകാരിക്ക് ദാരുണാന്ത്യം

By Syndicated , Malabar News
leopard-kills-8-year-old-girl
Ajwa Travels

ഉത്തരാഖണ്ഡ്: ഡെറാഡൂണിൽ എട്ടു വയസുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിത്തോറഗഡിലെ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്‌ച രാത്രി മുതൽ കുട്ടിയെ കാണാതായിരുന്നെന്നും തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ വനമേഖലയിൽനിന്ന് മൃതദേഹം കണ്ടെത്തിയെന്നുമാണ് വിവരം. പുള്ളിപ്പുലിയെ പിടികൂടാൻ കൂട് സ്‌ഥാപിച്ചതായി അധികൃതർ വ്യക്‌തമാക്കുന്നു.

Read also: സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജ് ആത്‍മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE