ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് കോവിഡ് മുക്തനായി. ഡെല്‍ഹി എയിംസില്‍ ചികിൽസയിലായിരുന്നു സിംഗ്. ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. ആദ്യ ഡോസ് മാര്‍ച്ച് നാലിനും രണ്ടാം ഡോസ് ഏപ്രില്‍ മൂന്നിനുമാണ് എടുത്തത്.
Read also: കോവിഡ് രണ്ടാം വ്യാപനം; കേന്ദ്ര സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി