മഹാരാഷ്‌ട്രയില്‍ സിനിമ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയില്‍ സിനിമ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമ തിയേറ്ററുകള്‍ക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള പ്രദേശങ്ങളിലെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ഇല്ല.

രാജ്യത്തെ തിയേറ്ററുകള്‍ അണ്‍ലോക്കിന്റെ ഭാഗമായി ഒക്‌ടോബര്‍ 15 മുതല്‍ തന്നെ തുറക്കാമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ മര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.

Read Also: മഹേഷ് ബാബുവിന്റെ നായികയായി കീര്‍ത്തി സുരേഷ്

അതേസമയം കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിയേറ്റര്‍, മള്‍ട്ടിപ്‌ളക്‌സുകള്‍ എന്നിവക്കുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ അനുവദനീയമല്ല. 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE