റിബലായി മൽസരിച്ചാൽ പാർട്ടിക്ക് പുറത്ത്; കെപിഎ മജീദ്

By News Desk, Malabar News
KPA Majeed
KPA Majeed
Ajwa Travels

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ മൽസരിക്കുന്ന വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പാർട്ടി അംഗങ്ങളോ അനുഭാവികളോ യുഡിഎഫ് നിശ്‌ചയിച്ച സ്‌ഥാനാർഥികൾക്കെതിരെ റിബലായി മൽസരിക്കാൻ പാടില്ല. അങ്ങനെ മൽസരിക്കുന്നവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മജീദ് വ്യക്‌തമാക്കി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെപിഎ മജീദ് മുന്നറിയിപ്പ് നൽകി.

Also Read: ‘ജാതിയും സമുദായവും പറഞ്ഞ്‌ വോട്ട് ചോദിക്കരുത്’; ജില്ലാ കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE