പ്രധാനമന്ത്രി ഉത്തരവാദിത്വം മറക്കുന്നു; പി ചിദംബരം

By Syndicated , Malabar News
P chidambaram
Ajwa Travels

ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്‌തു. ഉത്തരവാദിത്വങ്ങൾ മനഃപൂർവം അവഗണിക്കുന്ന പ്രധാനമന്ത്രിക്ക് ബംഗാൾ തിരഞ്ഞടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ തികച്ചും പരാജയമാണെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

Read also: നിങ്ങളുടെ രാഷ്‌ട്രീയം നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല; യോഗിക്കെതിരെ അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE