പിസി ചാക്കോ എന്‍സിപി സംസ്‌ഥാന നേതൃത്വത്തിലേക്ക്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: എന്‍സിപി സംസ്‌ഥാന അധ്യക്ഷനായി പിസി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്‌ഥാനത്തെ പാര്‍ട്ടിയുടെ വളര്‍ച്ചക്കായി പിസി ചാക്കോ അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഉത്തരവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവായ പിസി ചാക്കോ എന്‍സിപിയിലെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന് സത്ബുദ്ധി ഉണ്ടാകാനാണെന്ന് പറഞ്ഞാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. എല്‍ഡിഎഫിനായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും ചാക്കോ ഇറങ്ങിയിരുന്നു.

Read Also: തിരുവനന്തപുരം പ്രസ് ക്‌ളബ് സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി നൽകി മേയർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE