ജോര്‍ജിനെ കൈവെടിഞ്ഞ് പൂഞ്ഞാര്‍; തോൽവി 11,404 വോട്ടുകൾക്ക്

By Staff Reporter, Malabar News
poonjar
Ajwa Travels

കോട്ടയം: പൂഞ്ഞാറില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി പിസി ജോര്‍ജ്. തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പിസി ജോര്‍ജ് 11,404 വോട്ടുകൾക്കാണ് തോറ്റത്. എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി സെബാസ്‌റ്റിയന്‍ കുളത്തുങ്കുലാണ് ഇവിടെ ജയിച്ചത്.

യുഡിഎഫ് സ്‌ഥാനാര്‍ഥി ടോമി കല്ലാണിയ്‌ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്‌ച വെക്കാൻ സാധിച്ചിരുന്നില്ല.

നിലവില്‍ സംസ്‌ഥാനത്താകെ എല്‍ഡിഎഫ് 98 സീറ്റുകളിലും യുഡിഎഫ് 41 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

Read Also: ‘ജയിച്ചത് ടിപി ചന്ദ്രശേഖരൻ’; പ്രതികരണവുമായി കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE